വിശിഷ്ട സേവനത്തിനുള്ള മുഖ്യമന്ത്രി യുടെ ഫയർ സർവീസ് മെഡൽ മുവാറ്റുപുഴ അഗ്നി രക്ഷാ നിലയത്തിലെ സീനിയർ ഫയർ &റെസ്ക്യൂ ഓഫീസർ റ്റി. പി . ഷാജിക്ക്

സ്വന്തം ലേഖകൻ - - Leave a Comment

മൂവാറ്റുപുഴ >>>വിശിഷ്ട സേവനത്തിനുള്ള ഈ വർഷത്തെ മുഖ്യമന്ത്രി യുടെ  ഫയർ സർവീസ് മെഡൽ മുവാറ്റുപുഴ  അഗ്നി രക്ഷാ നിലയത്തിലെ സീനിയർ ഫയർ &റെസ്ക്യൂ ഓഫീസർ (ഗ്രേഡ് )റ്റി. പി . ഷാജി അർഹനായി  പുളിന്താനം  സ്വദേശിയാണ് .
2004ൽ ഫയർ &റസ്ക്യൂ ഓഫീസറായി സർവീസിൽ പ്രവേശിച്ച റ്റി.പി ഷാജി  കവളപ്പാറ ദുരന്തം,  പെട്ടിമുടി ദുരന്തം, നാലാം ബ്ലോക്ക്‌ ദുരന്തം, പ്രളയം, വിവിധ ജലാശയ രക്ഷാ പ്രവർത്തനങ്ങൾ   തുടങ്ങി ഒട്ടനവധി രക്ഷാപ്രവർത്തനങ്ങളിൽ പങ്കാളിയായിട്ടുണ്ട്.  പത്തിലധികം റിവാർഡുകളും ലഭിച്ചിട്ടുണ്ട്.പുളിന്താനം താണിക്കുന്നേൽ പരീതിന്റെയും. ആമിനയുടെയും   മകനാണ്..

സ്വന്തം ലേഖകൻ

About സ്വന്തം ലേഖകൻ

View all posts by സ്വന്തം ലേഖകൻ →

Leave a Reply

Your email address will not be published. Required fields are marked *