LOADING

Type to search

വിവാഹമോചന അപേക്ഷ നല്‍കി; ഭാര്യയ്ക്ക് ക്രൂരമര്‍ദനം; നട്ടെല്ലിന് പരുക്ക്

Crime Kerala News

തിരുവനന്തപുരം>> തിരുവനന്തപുരം പുല്ലുവിളയില്‍ ഭര്‍ത്താവിന്റെ മര്‍ദനമേറ്റ യുവതിക്ക് നട്ടെല്ലിന് പരുക്ക്. വിവാഹമോചന അപേക്ഷ നല്‍കിയതിനാണ് ക്രൂരമര്‍ദനം. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ യുവതി ചികില്‍സയിലാണ്. ഭര്‍ത്താവ് വര്‍ഗീസിനെ പൊലീസ് അറസ്റ്റ് ചെയ്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മംഗളം ന്യൂസിൻ്റേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.