വിരലിൽ സ്റ്റീൽ മോതിരം കുടുങ്ങി – രക്ഷകരായി ഫയർഫോഴ്സ്

സ്വന്തം ലേഖകൻ -

പെരുമ്പാവൂർ>>>യുവാവിൻ്റെ കൈവി രലിൽ  സ്റ്റീൽ മോതിരം കുടുങ്ങി. രക്ഷ കരായി പെരുമ്പാവൂർ ഫയർ ഫോഴസ്. അരുൺ (26) കീച്ചേരി, കാവുംപുറത്തു ള്ള യുവാവിൻ്റെ മോതിര വിരലിലാണ് സ്റ്റീൽ മോതിരം കുടുങ്ങിയ നിലയിൽ രാവിലെ 11.40 ന് സ്റ്റേഷനിൽ എത്തിയ ത്. സ്റ്റേഷൻ ഓഫീസർ എൻ.എച്ച്.അ സൈനാരുടെ നേതൃതത്തിൽ സേനാം ഗങ്ങളായ എ.എം.ജോൺ, എം.കെ. നാസർ, വി.വൈ .ഷമീർ, സതീഷ് ചന്ദ്രൻ ,കെ .പി .ഉണ്ണികൃഷണൻ എന്നിവർ ചേർന്നാണ് മോതിരം നീക്കം ചെയ്തത്.

സ്വന്തം ലേഖകൻ

About സ്വന്തം ലേഖകൻ

View all posts by സ്വന്തം ലേഖകൻ →