വിനോദസഞ്ചാരികള്‍ക്ക് നിയ ന്ത്രണവുമായി വയനാട്

സ്വന്തം ലേഖകൻ -

കല്‍പ്പറ്റ>>> കൊവിഡ് രോഗികളു ടെ എണ്ണം കൂടി വരുന്ന സാഹചര്യത്തില്‍ വയനാട്ടിലെത്തുന്ന വിനോദസഞ്ചാരി കള്‍ക്ക് നിയന്ത്രണം.

ഇനി ഓരോ വിനോദസഞ്ചാര കേന്ദ്രങ്ങ ളിലും 500 പേരെ മാത്രമെ പ്രവേശിപ്പി ക്കൂ.

വിനോദസഞ്ചാരികള്‍ക്ക് കൊവിഡ് വാക്സിന്‍ എടുത്ത സര്‍ട്ടിഫിക്കറ്റ്, കൊവിഡ് നെഗറ്റീവെന്ന് തെളിയിക്കു ന്ന 5 ദിവസത്തിനുള്ളിലെടുത്ത സര്‍ട്ടി ഫിക്കറ്റ് എന്നിവയിലേതെങ്കിലും നിര്‍ ബന്ധമാണ്. 

വൈകിട്ട് 5 മണിക്ക് എല്ലാ ടൂറിസം കേന്ദ്രങ്ങളും അടക്കാനും തീരുമാനമാനമായി.ആദിവാസി മേഖലകളിൽ പഞ്ചായത്തും ആരോഗ്യ വകുപ്പും ചേർന്ന് ഇന്ന് ബോധവൽക്കരണ ക്യാമ്പയിനുകൾ നടത്തും.

സ്വന്തം ലേഖകൻ

About സ്വന്തം ലേഖകൻ

View all posts by സ്വന്തം ലേഖകൻ →