വയലാർ രാമവർമ അനുസ്മരണം നടത്തി

സ്വന്തം ലേഖകൻ - - Leave a Comment

മൂവാറ്റുപുഴ >>>കവി വയലാർ രാമവർ മ്മയുടെ ചരമ വാർഷിക ദിനാചരണ ത്തിന്റെ ഭാഗമായി പുരോഗമന കലാ സാഹിത്യ സംഘം മൂവാറ്റുപുഴ ഏരിയാ കമ്മിറ്റി വയലാർ അനുസ്മരണം ഓൺ ലൈനിൽ സംഘടിപ്പിച്ചു.സംസ്ഥാന കമ്മിറ്റി അംഗം ഡോ.ബിച്ചു എക്സ് മല യിൽ ഉദ്ഘാടനം ചെയ്തു. ഏരിയാ പ്ര സിഡൻറ് എ എൽ രാമൻകുട്ടി അധ്യ ക്ഷനായി.ഏരിയാ സെക്രട്ടറി സി ആർ ജനാർദ്ദനൻ സ്വാഗതം പറഞ്ഞു.ജില്ലാ കമ്മിറ്റി അംഗം കുമാർ കെ മുടവൂർ, ഏരിയാ ട്രഷറർ എൻ വി പീറ്റർ, എന്നി വർ സംസാരിച്ചു. മൂവാറ്റുപുഴ ഏരിയ യിലെ ഗായകർ വയലാർ ഗാനങ്ങൾ അവതരിപ്പിച്ചു.പ്രവർത്തകരുടെ ലഘു നാടകം, കാവ്യശില്പം എന്നിവയും കവി താലാപനവുമുണ്ടായി.

സ്വന്തം ലേഖകൻ

About സ്വന്തം ലേഖകൻ

View all posts by സ്വന്തം ലേഖകൻ →

Leave a Reply

Your email address will not be published. Required fields are marked *