വടിവാളുമായി വീട്ടിൽക്കയറി ഭീഷണി പ്പെടുത്തിയ സംഭവം യുവാവ് പിടിയില്‍

സ്വന്തം ലേഖകൻ - - Leave a Comment

കാലടി >>> വടിവാളുമായി വീട്ടിൽക്ക യറി ഭീഷണിപ്പെടുത്തിയ യുവാവ്  കാല ടി പോലീസിന്‍റെ പിടിയിലായി. മഞ്ഞപ്ര കിലുക്കൻ വീട്ടിൽ സോണൽ (21) ആ ണ് പിടിയിലായത്. നിരവധി കേസുകളി ലെ പ്രതിയാണ് ഇയാൾ. കഴിഞ്ഞ മാ സം ആണ് മഞ്ഞപ്രയിലെ  വിട്ടിൽ കയ റി വടിവാൾ വീശി ഭീകരാന്തരീക്ഷം സൃ ഷ്ടിച്ചത്. സംഭവത്തിനു ശേഷം ഒളിവി ൽപ്പോയ ഇയാളെ കഴിഞ്ഞ ദിവസമാ ണ് പിടികൂടിയത്. വ്യക്തിവിരോധമാണ് സംഭവത്തിന് പിന്നിലെന്ന് കരുതുന്നു. കാലടി എസ്.എച്ച്.ഒ എം.ബി ലത്തീഫ് , എസ്.ഐമാരായ സ്റ്റെപ്റ്റോ ജോൺ, ജോണി,  എ.എസ്.ഐ അബ്ദുൾ സ ത്താർ എം.കെ,  സി.പി.ഒ. മാരായ മനോ ജ് കുമാർ ടി.എൻ, പ്രിൻസ് എന്നിവരാ ണ് അന്വേഷണ സംഘത്തിലുണ്ടായി രുന്നത്.

സ്വന്തം ലേഖകൻ

About സ്വന്തം ലേഖകൻ

View all posts by സ്വന്തം ലേഖകൻ →

Leave a Reply

Your email address will not be published. Required fields are marked *