ലോക്ക്ഡൗണിൽ ദുരിതബാധി തർക്ക് കൈ ത്താങ്ങായി കോ തമംഗലം എസ് എൻ ഡി പി യൂ ണിയൻ

പി.എ. സോമൻ -

കോതമംഗലം>>>കോവിഡ് മഹാമാരി യിൽ ദുരിതമനുഭവിക്കുന്നവരെ സഹാ യിക്കുന്നതിനായി എസ് എൻ ഡി പി യോഗത്തിൻ്റെ ഗുരുകാരുണ്യം പദ്ധതി യുടെ ഭാഗമായി കോതമംഗലം യൂണി യൻ അരി വിതരണം ചെയ്തു.

യൂണിയനിലെ മുഴുവൻ ശാഖകളിലും കോവിഡ് കാലത്ത് ദുരിതമനുഭവിക്കു ന്ന കുടുംബാഗങ്ങൾക്ക് നൽകുന്നതി നായുള്ളഅരിയുടെ വിതരണോദ്ഘാ ടനം യൂണിയൻ പ്രസിഡൻ്റ് അജി നാരായണൻ നെടുവക്കാട് ശാഖ അഡ്മിനിസ്ട്രേറ്റർമാരായ പി വി വാസു, കെ വി ബിനു എന്നിവർക്ക് നൽകിക്കൊണ്ട് നിർവഹിച്ചു.

യൂണിയൻ വൈസ് പ്രസിഡൻ്റ് കെ എസ് ഷിനിൽ കുമാറിൻ്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ സെക്രട്ടറി പി എ സോമൻ സ്വാഗതവും ഡയറക്ട് ബോർഡ് മെമ്പർ സജീവ് പാറയ്ക്കൽ നന്ദിയും പറഞ്ഞു. യൂണിയൻ കൗൺസിലർമാരായ എം വി രാജീവ്, റ്റി ജി അനി, യൂത്ത് മൂവ്മെൻ്റ് പ്രസിഡൻ്റ് എം ബി തിലകൻ, സൈബർസേന കേന്ദ്രസമതി വൈസ് ചെയർമാൻ എം കെ ചന്ദ്ര ബോസ്, ജില്ല ചെയർമാൻ അജേഷ് തട്ടേക്കാട്, കറുകടം ശാഖ സെക്രട്ടറി ഇ കെ സുഭാഷ് തുടങ്ങിയവർ പങ്കെടുത്തു.