ലത്തീൻ പള്ളിപ്പടി – ഹെൽത്ത് സെൻ്റർ റോഡ് നാടിനു സമർപ്പിച്ചു

സ്വന്തം ലേഖകൻ - - Leave a Comment

കോതമംഗലം>>>മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തി 12 ലക്ഷം രൂപ അനുവദിച്ച് നിർമ്മാണം പൂർത്തീകരിച്ച
വാരപ്പെട്ടി പഞ്ചായത്ത് 3-ആം വാർഡിലെ ലത്തീൻ പള്ളിപ്പടി – ഹെൽത്ത് സെൻ്റർ റോഡ് ആന്റണി ജോൺ എം എൽ എ നാടിനു സമർപ്പിച്ചു.പഞ്ചായത്ത് പ്രസിഡൻ്റ് നിർമ്മല മോഹനൻ അദ്ധ്യക്ഷത വഹിച്ചു.ചടങ്ങിൽ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എ എസ് ബാലകൃഷ്ണൻ,പഞ്ചായത്ത് മെമ്പർമാരായ എയ്ഞ്ചൽ മേരി ജോബി,പി വി മോഹനൻ തുടങ്ങിയവർ പങ്കെടുത്തു.

സ്വന്തം ലേഖകൻ

About സ്വന്തം ലേഖകൻ

View all posts by സ്വന്തം ലേഖകൻ →

Leave a Reply

Your email address will not be published. Required fields are marked *