LOADING

Type to search

റ്റി എം മീതിയൻ സ്മാരക സാംസ്കാരിക കേന്ദ്രം ഉദ്ഘാടനം ചെയ്തു

Kothamangalam News

കോതമംഗലം>>നെല്ലിക്കുഴി കുറ്റിലഞ്ഞി കനാൽ പാലത്ത് റ്റി എം മീതിയൻ സ്മാരക സാംസ്കാരിക കേന്ദ്രം ഉദ്ഘാടനം ചെയ്തു. സ്മാരക സാംസ്കാരിക കേന്ദ്രത്തിൻ്റെ ഉദ്ഘാടനം ആൻ്റണി ജോൺ എം എൽ എ നിർവ്വഹിച്ചു.വാർഡ് മെമ്പർ റ്റി എം അബ്ദുൾ അസീസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ സി പി ഐ എം കോതമംഗലം ഏരിയ സെക്രട്ടറി ആർ അനിൽ കുമാർ,സി പി ഐ എം ഏരിയ കമ്മിറ്റി അംഗം കെ എം പരീത്, സി പി ഐ എം നെല്ലിക്കുഴി സൗത്ത് ലോക്കൽ കമ്മിറ്റി സെക്രട്ടറി സഹീർ കോട്ടപ്പറമ്പിൽ,സംസ്ഥാന ലൈബ്രറി കൗൺസിൽ അംഗം സി പി മുഹമ്മദ് എന്നിവർ പങ്കെടുത്തു.

Tags:

You Might also Like

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മംഗളം ന്യൂസിൻ്റേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.