റോഡ് നവീകര ണം തടസപ്പെടു ത്തിയ വനംവകു പ്പിനെതിരെ ബി ജെ പി, ഡി എഫ് ഒ ഓഫീസിന് മുന്നി ൽ ധർണ്ണ നടത്തി

web-desk -

കോതമംഗലം>>>തലക്കോട് വെള്ള ക്കയം പ്ലാത്തിക്കവല റോഡിന്റെ നവീ കരണത്തി നെതിരെ നിലപാടെടുത്തു വെന്നാരോപിച്ചു വനം വകുപ്പിനെതി രെ ബിജെപി മുള്ളരിങ്ങാട് മേഖല കമ്മ റ്റി പ്രതിഷേധിച്ചു.കോതമംഗലം ഫോറ സ്ററ് ഓഫിസിന് മുന്നിലായിരുന്നു സമ രം.


ബിജെപി മുള്ളരിങ്ങാട് മേഖല പ്രസിഡ ന്റ് ജോർജ് പൗലോസിന്റെ അധ്യക്ഷത യിൽ ചേർന്ന പ്രതിഷേധ സമരം ബിജെ പി തൊടുപുഴ നിയോജകമണ്ഡലം പ്രസിഡന്റ് പ്രസാദ് വണ്ണപ്പുറം ഉത്ഘാ ടനം ചെയ്തു. ബിജെപി എറണാകുളം ജില്ലാ സെക്രട്ടറി ഇ റ്റി നടരാജൻ, കോത മംഗലം നിയോജക മണ്ഡലം പ്രഡിഡ ന്റ് മനോജ്‌ ഇഞ്ചുർ,മുള്ളരിങ്ങാട് മേഖ ല ജനറൽ സെക്രട്ടറി ഭവനപ്പൻ, സെക്ര ട്ടറി നാരായണൻ കൂറ്റമ്മാക്കൽ,വണ്ണ പ്പുറം മുൻ പ്രഡിഡന്റ് കെ പി സജീവൻ ,ബി എം എസ് മുള്ളരിങ്ങാട് യൂണിറ്റ് സെക്രട്ടറി കെ സി വർഗീസ്, യുവമോർ ച്ച് മേഖല കമ്മറ്റി പ്രഡിഡന്റ് ഹരികൃ ഷ്ണൻ എന്നിവർ സംസാരിച്ചു.