റോഡ് നന്നാക്കിയില്ലെന്നു ആക്ഷേപം

സ്വന്തം ലേഖകൻ -

കോതമംഗലം>>>മലയോര ഹൈവേ യുടെ ഭാഗമായ മാലിപ്പാറ സൊസൈറ്റി പടിയിലെ  പൊട്ടി പൊളിഞ്ഞ കുറച്ചു ഭാഗത്തെ  റോഡ് നന്നാക്കിയില്ല എന്ന് ആക്ഷേപം.നിരവധി ബസുകളും,ടിപ്പ ർ, ടോറസ് മുതലായ  ഭാരവണ്ടികളും കൂടുതലായി ഓടുന്ന പ്രദേശംകൂടി ആ യിട്ടും അധികൃതർ കണ്ട ഭാവം നടിക്കു ന്നുമില്ല.  ഈ ഭാഗം  എത്രയും വേഗം കു ഴികൾ അടച്ച് നന്നാക്കണമെന്ന് പ്രദേ ശ വാസികൾ ആവശ്യപ്പെട്ടു

സ്വന്തം ലേഖകൻ

About സ്വന്തം ലേഖകൻ

View all posts by സ്വന്തം ലേഖകൻ →