റേഡിയോ ഓഫ് ചെയ്ത വൈരാഗ്യത്തിൽ ജ്യേഷ്ഠൻ അനുജനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി

ഏബിൾ.സി.അലക്സ് - - Leave a Comment

തിരുവനന്തപുരത്ത് ജ്യേഷ്ഠൻ അനുജനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി. അരുവിക്കര കാച്ചാണിയിലാണ് സംഭവം. ബിസ്മി മൻസിലിൽ സമീർ ആണ് മരിച്ചത്. 27 വയസായിരുന്നു. സഹോദരൻ ഹിലാലിനെ പൊലീസ് അറസ്റ്റ് ചെയ്തു.
റേഡിയോ ഓഫ് ചെയ്ത വൈരാഗ്യത്തിലാണ് കൊലപാതകമെന്നാണ് പ്രാഥമിക നിഗമനം. ഹാളിൽ ഉറങ്ങി കിടന്ന സഹോദരനെ കമ്പി കൊണ്ട് തലയ്ക്കടിച്ചാണ് കൊലപ്പെടുത്തിയതെന്ന് പൊലീസ്

ഏബിൾ.സി.അലക്സ്

About ഏബിൾ.സി.അലക്സ്

View all posts by ഏബിൾ.സി.അലക്സ് →

Leave a Reply

Your email address will not be published. Required fields are marked *