രാഷ്ട്രപിതാവ് മഹാത്മഗാന്ധിയുടെനൂറ്റിയന്‍പത്തിയൊന്നാം ജന്മദിനാചരണം

web-desk - - Leave a Comment

കോതമംഗലം>>> കോണ്‍ഗ്രസ് കോതമംഗലം ബ്‌ളോക്ക് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ രാഷ്ട്രപിതാവ് മഹാത്മ ഗാന്ധിയുടെ നൂറ്റിയന്‍പത്തിയൊന്നാം ജന്മദിനാചരണം കൊണ്ടാടി.  കെ.പി.സി.സി നിര്‍വീഹക സമതിയംഗം കെ.പി. ബാബു ഉദ്ഘാടനം ചെയ്തു.  കോണ്‍ഗ്രസ് കോതമംഗലം ബ്‌ളോക്ക് പ്രസിഡന്റ് എം.എസ്. എല്‍ദോസ് അധ്യക്ഷനായി. എ.ജി. ജോര്‍ജ്, അബു മൊയ്തീന്‍, പി.എസ്.എം. സാദിഖ്, റോയി കെ. പോള്‍, ഷെമീര്‍ പനയ്ക്കല്‍, ബാബു ജോസഫ്, വി.വി. കുര്യന്‍, സിജു എബ്രാഹം, ജോര്‍ജ് വറുഗീസ്, സലീം മംഗലപ്പാറ, ബേബി സേവ്യര്‍, ബെന്നി പോള്‍, പി.എം. നവാസ്, എബി ചേലാട്ട്, കെ.ഐ. ജേക്കബ്ബ്, ഭാനുമതി രാജു, വിനീഷ് സെബാസ്റ്റിയന്‍, ചന്ദ്രലേഖ ശശിധരന്‍, മാര്‍ട്ടിന്‍ കീഴേമാടന്‍, ബൈജു ജേക്കബ്ബ് എന്നിവര്‍ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *