രായമംഗലം ഗ്രാമ പഞ്ചായത്ത് രണ്ടാം വാർഡിൽ സ്ഥാനാർത്ഥി യായി വൈദികൻ… ജനങ്ങൾക്ക് കൗതുക കാഴ്ചയും

സ്വന്തം ലേഖകൻ -

പെരുമ്പാവൂർ>>>തദ്ദേശ സ്വയംഭരണ തെരെഞ്ഞെടുപ്പിൽ വൈദികൻ സ്ഥാ നാർത്ഥിയായി വോട്ട് ചോദിക്കുന്നത് ജനങ്ങൾക്ക് കൗതുകക്കാഴ്ചയായി. കുറുപ്പംപ്പടിയിൽ താമസക്കാരനായ ഫാ. മാത്യൂസ് കണ്ടോത്രയ്ക്കൽ ആ ണ് ആ സ്ഥാനാർത്ഥി. രായമംഗലം ഗ്രാമ പഞ്ചായത്ത് രണ്ടാം വാർഡിൽ നിന്നുമാണ് അദ്ദേഹം ജനവിധി തേടു ന്നത്.രണ്ടാം വാർഡിലെ എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥിയാണ് ഫാ. മാ ത്യൂസ്.മദ്യ വിരുദ്ധ സമിതി മുൻ സം സ്ഥാന പ്രസിഡൻറായ ഇദ്ദേഹം, കേരള കോൺഗ്രസ് സ്കറിയ തോമസ് വിഭാ ഗം സംസ്ഥാന ജനറൽ സെക്രട്ടറിക്കു ടിയാണ്. സ്കൂൾ പഠനകാലത്ത് കെ. എസ്.യു വിൻ്റെ സജീവ പ്രവർത്തക നായിരുന്നു. രായമംഗലംയൽദോ മാർ ബസേലിയോസ് ചാപ്പലിലെ പ്രധാന വൈദികനാണ്

സ്വന്തം ലേഖകൻ

About സ്വന്തം ലേഖകൻ

View all posts by സ്വന്തം ലേഖകൻ →