രായമംഗലം കോൺഗ്രസ്‌ കമ്മിറ്റി കീഴില്ലം പോസ്റ്റ്‌ഓഫീസിന് മുന്നിൽ ധർണ്ണ നടത്തി

ന്യൂസ് ഡെസ്ക്ക് - - Leave a Comment

പെരുമ്പാവൂർ: അഖിലേന്ത്യ കോൺഗ്രസ്‌ കമ്മിറ്റിയുടെ ആഹ്വാന പ്രകാരം ഇന്ത്യൻ നാഷണൽ കോൺഗ്രസിൻ്റെ നേതൃത്വത്തിൽ രായമംഗലം കോൺഗ്രസ്‌ കമ്മിറ്റി കീഴില്ലം പോസ്റ്റ്‌ഓഫീസ്ന്  മുന്നിൽ ധർണ്ണ സമരം നടത്തി ധർണ്ണ സമരം മുൻ ഗ്രാമ പഞ്ചായത്ത് മെമ്പർ ജോയ് പൂണേലി ഉദ്ഘാടനം ചെയ്തു.
മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റിയുടെ പ്രസിഡന്റ് കെ വി ജെയ്സൺ അധ്യക്ഷത വഹിച്ചു ബ്ലോക്ക്‌ കോൺഗ്രസ്‌ കമ്മിറ്റിയുടെ ഭാരവാഹികളായ  രാജൻ വർഗീസ്, കെ വി പോളച്ചൻ, ഐ എൻ റ്റി യു സി യുടെ മണ്ഡലം പ്രസിഡന്റ് കെ വി ഷാ, യൂത്ത് കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ് ചെറിയാൻ, മണ്ഡലം ഭാരവാഹികളായ ഷാജി പാറക്കൽ, ജോയ് പതിക്കൽ, എബി പോൾ ബൂത്ത്‌ പ്രസിഡന്റ് സജി തണ്ടത്, സാജു മൂലേകൂടി,  എം ബി സാബു, കെ വി ഏലിയാസ്,മിനി എൽദോസ്,  തോമസ് എന്നിവർ സംസാരിച്ചു.

ന്യൂസ് ഡെസ്ക്ക്

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →

Leave a Reply

Your email address will not be published. Required fields are marked *