യൂത്ത് കോൺഗ്രസ്‌ ആലുവ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിക്ഷേധ പ്രകടനം നടത്തി

സ്വന്തം ലേഖകൻ - - Leave a Comment

ആലുവ >>>സ്വർണ്ണ കള്ളകടത്ത് കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പിൾ സെക്രട്ടറി ശിവശങ്കരനെ ഇ.ഡി അറസ്റ്റ് ചെയ്ത സാഹചര്യത്തിൽ ധാർമ്മിക ഉത്തരവാദിത്വം ഏറ്റെടുത്ത് മുഖ്യമന്ത്രി പിണറായി വിജയൻ  രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് ആലുവ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി കോലം കത്തിച്ചു പ്രതിഷേധിച്ചു, കെ പി സി സി നിർവാഹക സമിതി അംഗം  ശ്രീ എം. ഒ. ജോൺ ഉത്ഘാടനം നിർവഹിച്ചു.  നിയോജകമണ്ഡലം പ്രസിഡന്റ് ഹസീം ഖാലിദ് അദ്ധ്യക്ഷത വഹിച്ചു, സംസ്ഥാന സെക്രട്ടറിമാരായ ലിന്റോ പി ആന്റു ജിൻഷാദ് ജിന്നാസ്  കെ എസ് യു സംസ്ഥാന സെക്രട്ടറി  പി എഛ് അസ്‌ലം, ജില്ലാ സെക്രട്ടറിമാരായ  എം എ ഹാരിസ് അബ്‍ദുൾ റഷീദ്. നേതാക്കളായ  ബിനീഷ് കുമാർ കെ എസ്, ആഷിക് എടത്തല, സിറാജ് ചേനക്കര, രാജേഷ് പുത്തനങ്ങാടി, ജിനാസ് ജബ്ബാർ, അൽ ആമീൻ, എം. എസ്. സനു, വിപിൻ ദാസ്, നിജാസ് കുട്ടമശ്ശേരി ,അമൽ എ ആർ ,റിയാസ് ഫസാൻ ,അനൂപ് ശിവശക്തി ,മിലൻ ജെറാൾഡ് ,കിരൺ ക്ളീറ്റസ് ,ആകാശ് അശോകൻ ,തുടങ്ങിയവർ നേതൃത്വം നൽകി

സ്വന്തം ലേഖകൻ

About സ്വന്തം ലേഖകൻ

View all posts by സ്വന്തം ലേഖകൻ →

Leave a Reply

Your email address will not be published. Required fields are marked *