യൂത്ത് കൊൺഗ്രസ് തൃക്കാരിയൂരിൽ വിദ്യാർത്ഥികൾക്ക് ടിവിയും പഠനോപകരണങ്ങളും വിതരണം ചെയ്തു

ന്യൂസ് ഡെസ്ക്ക് - - Leave a Comment

കോതമംഗലം യൂത്ത് കോൺഗ്രസ് തൃക്കാരിയൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നിർധനരായ വിദ്യാർഥികൾക്ക് ടിവിയും,പഠനോപകരണങ്ങളും വിതരണം ചെയ്തു. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് വിജിത് വിജയൻ അധ്യക്ഷനായി.യോഗം അഡ്വക്കേറ്റ് ഡീൻ കുര്യാക്കോസ് എം പി ഉദ്ഘാടനം ചെയ്തു. പഠനോപകരണ വിതരണം കെ പി സി സി എക്സിക്യൂട്ടിവ് നിർവ്വാഹക സമിതി അംഗം കെ പി ബാബു,ഡിസിസി ജനറൽ സെക്രട്ടറി അഡ്വക്കേറ്റ് അബു മൊയ്ദീൻ എന്നിവർ നിർവ്വഹിച്ചു.മണ്ഡലം പ്രസിഡന്റ് എം.എം പ്രവീൺ മുഖ്യ പ്രഭാഷണം നടത്തി.രാഹുൽ പാലക്കുന്നേൽ സ്വാഗതം പറഞ്ഞു.ബ്ലോക്ക് ഭാരവാഹികളായ പി പി തങ്കപ്പൻ,ചന്ദ്രലേഖ ശശിധരൻ,എബി ചേലാട്ട്, സിബി കെ എ,യൂത്ത് കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് അമീൻ തടത്തിക്കുന്നേൽ, ബ്ലോക്ക് സെക്രട്ടറി ജയിൻ അയനാടൻ,മണ്ഡലം വൈസ് പ്രസിഡന്റ് ശശിധരൻ,ഗോപിനാഥൻ, അനിൽ മാത്യു,ജോർജ് അമ്പലക്കാട്ട്,പോൾ എസ് ഡേവിഡ്,യൂത്ത് കോൺഗ്രസ് ഭാരവാഹികളായ കിരൺ പ്രദീപ്, എബി കുര്യാക്കോസ്,ബേസിൽ തണ്ണിക്കോട്ട്,എൽദോസ് വടാട്ടുപാറ,ലിജോ ജോണി, സുജിത്ത് ദാസ്,ധനുശാന്ത്,ഹരിശാന്ത്, അനന്ദു കുഞ്ഞുമോൻ, അഭിനവ് ബിനു,ആദിത്യൻ വി എസ്,അതുൽ രവി, അഭിജിത്ത് ശിവൻ തുടങ്ങിയവർ പ്രസംഗിച്ചു.

ന്യൂസ് ഡെസ്ക്ക്

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →

Leave a Reply

Your email address will not be published. Required fields are marked *