യൂത്ത് കെയർ പദ്ധതിയുടെ ഭാഗമായി വാഴക്കുളം ബ്ലോക്ക് പഞ്ചായത്തിൽ മാസാണ് മാസ്ക്ക് പദ്ധതിയിലുടെ പ്ലസ് ടു , എസ് എസ് എൽ സി പരീക്ഷ എഴുതുന്ന വിദ്ധ്യാർത്ഥികൾക്ക് മാസ്ക്കും സാനിറ്റൈസറും വിതരണം ചെയ്തു

web-desk - - Leave a Comment

പെരുമ്പാവൂർ യൂത്ത് കെയർ പദ്ധതിയുടെ ഭാഗമായി വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് വെങ്ങോല ഡിവിഷന്റെയും ആടിസ് യൂണിഫോം സെന്ററിന്റെയും സഹകരത്തോടെ പ്ലസ് ടു , എസ് എസ് എൽ സി പരീക്ഷ എഴുതുന്ന വിദ്ധ്യാർത്ഥികൾക്ക് മാസ്ക്കും സാനിറ്റൈസറും വിതരണം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോജി ജേക്കബ് ഉദ്ഘാടനം ചെയ്തു. ആടിസ് യൂണിഫോം ഉടമ അലിമൊയ്തീൻ, കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡൻറ് കെ.എൻ.സുകുമാരൻ തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *