യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാള്‍ പിടിയില്‍

സ്വന്തം ലേഖകൻ -

കാലടി>>>പറമ്പില്‍ പുല്ല് മുറിക്കുകയായിരുന്ന സ്ത്രീയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ഒഡീഷക്കാരനായ  അകുന്‍ നായക്  (24) എന്നയാള്‍ പോലീസ് പിടിയിലായി. കഴിഞ്ഞ ഞായറാഴ്ച പകല്‍ നടന്ന സംഭവത്തിന് ശേഷം ഇയാൾ  ഒളിവിലായിരുന്നു. പ്രതിയെ  മൂക്കന്നൂര്‍ ഭാഗത്ത് വച്ചാണ്  കാലടി പോലീസ് പിടികൂടിയത്. കോടതിയില്‍ ഹാജരാക്കി റിമാന്‍റ് ചെയ്തു.

സ്വന്തം ലേഖകൻ

About സ്വന്തം ലേഖകൻ

View all posts by സ്വന്തം ലേഖകൻ →