യാത്രയയപ്പ് നൽകി

web-desk -

കോതമംഗലം >>> പിണ്ടിമന കൃഷിഭവ നിൽ നിന്നും അഗ്രികൾച്ചറൽ ഫീൽഡ് ഓഫീസറായി പ്രമോഷൻ ലഭിച്ച കെ. എം.സൈനുദ്ദീന് യാത്രയപ്പ് നൽകി.
പിണ്ടിമന പഞ്ചായത്ത് പ്രസിഡൻ്റ് ജസ്സി സാജു മെമൻ്റോ നൽകി ആദരിച്ചു. വൈസ് പ്രസിഡൻ്റ് ജയ്സൺ ദാനി യേൽ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു.

സിബിഎൽദോസ് ,സണ്ണി വേളൂക്കര, സണ്ണി ജോസഫ് ,സീതി മുഹമ്മദ്,എം വി കുര്യാക്കോസ് മഹിപാൽ മാതാ ളിപാറ,ഏലിയാസ് പുളിക്കക്കുടി ,സരള മോഹൻ എന്നിവർ സബന്ധിച്ചു കൃഷി ഓഫീസർ ഇ എം ഹനീഫ സ്വാഗതവും വി.കെ ജിൻസ് നന്ദിയും പറഞു.