മെഗാസ്റ്റാർ ചിരഞ്ജീവിക്ക് കോവിഡ് സ്ഥിരീകരിച്ചു

സ്വന്തം ലേഖകൻ - - Leave a Comment

ഹൈദരാബാദ്>>>തെലുങ്ക് പ്രമുഖതാ രം ചിരഞ്ജീവിക്ക് കോവിഡ് 19 സ്ഥിരീ കരിച്ചു. തെലുങ്ക് ചിത്രം ആചാര്യയുടെ ഷൂട്ടിങ് പുനരാരംഭിക്കുന്നതിന്റെ ഭാഗ മായി കോവിഡ് പരിശോധന നടത്തിയ പ്പോഴാണ് രോഗബാധ സ്ഥിരീകരിച്ചതെ ന്ന് അദ്ദേഹം ട്വിറ്ററിലൂടെ അറിയിച്ചു. തനിക്ക് രോഗലക്ഷണങ്ങള്‍ ഇല്ലെന്നും നിലവില്‍ വീട്ടില്‍ സ്വയം നിരീക്ഷണ ത്തിലാണെന്നും ചിരഞ്ജീവി പറഞ്ഞു. കഴിഞ്ഞദിവസങ്ങളില്‍ താനുമായി സമ്പർക്കം  പുലര്‍ത്തിയവര്‍ നിരീക്ഷ ണത്തില്‍ പോകുകയും പരിശോധന ക്ക് വിധേയമാകുകയും ചെയ്യണമെ ന്നും അദ്ദേഹം ആവശ്യപ്പെട്ടു.അമിതാഭ് ബച്ചന്‍, അഭിഷേക് ബച്ചന്‍, ഐശ്വര്യ റായ്, ജനീലിയ ഡിസൂസ, മലൈക്ക അറോറ, അര്‍ജുന്‍ കപൂര്‍, തമന്ന, പൃഥിരാജ് തുടങ്ങി സിനിമ മേഖലയിലെ നിരവധി പേര്‍ക്ക് ഇതിനോടകം കോവിഡ് സ്ഥിരീകരിച്ചിരുന്നു.

സ്വന്തം ലേഖകൻ

About സ്വന്തം ലേഖകൻ

View all posts by സ്വന്തം ലേഖകൻ →

Leave a Reply

Your email address will not be published. Required fields are marked *