മൂവാറ്റുപുഴ വൺവേവാഹനാപകടം – ദമ്പതികൾ മരിച്ചു

web-desk - - Leave a Comment

മൂവാറ്റുപുഴ:വൺവേ ജംഗ്ഷനിലുണ്ടായ വാഹനാപകടത്തിൽ ദമ്പതികൾ മരിച്ചു.കടാതി  ഞാറക്കാട്ടിൽ രാജു (70) ഭാര്യ സൂസൻ(ലീല -65) എന്നിവരാണ് മരിച്ചത്.മൂവാറ്റുപുഴ ഭാഗത്തേക്ക് വരികയായിരുന്ന ടിപ്പർ ലോറി വൺ വേയിലേക്ക് തിരിഞ്ഞു കയറിയപ്പോൾ, കോതമംഗലം ഭാഗത്തേക്ക് വന്ന് വൺ വേയിലേക്ക്  കയറിയ ബൈക്കും തമ്മിൽ കൂട്ടിയിടിച്ചായിരുന്നു അപകടം.ഇന്ന് (02-09-2020)വൈകുന്നേരം മുന്നോടെയായിരുന്നുഅപകടം.  അപകടത്തിൽ ഗുരുതര പരിക്കേറ്റ ദമ്പതികളെ മൂവാറ്റുപുഴ സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചങ്കിലും രക്ഷിക്കാനായില്ല.

Leave a Reply

Your email address will not be published. Required fields are marked *