മൂവാറ്റുപുഴയിൽ കോവിഡ് രോഗികളുടെ എണ്ണം വർധിക്കുന്നു – ജനം ഭീതിയിൽ

ന്യൂസ് ഡെസ്ക്ക് - - Leave a Comment

മൂവാറ്റുപുഴ>>>നിയോജക മണ്ഡലത്തില്‍ കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്നു. ജനം ഭീതിയില്‍. ഇന്നലെ മാത്രം 31 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. പായിപ്ര ഒമ്പത്, നഗരസഭ 15, മാറാടി ഒന്ന്, ആവോലി ആറ്, പാലക്കുഴ ഒന്ന്, പോത്താനിക്കാട് ഒന്ന്, പൈങ്ങോട്ടൂര്‍ നാല്, വാളകം രണ്ട് ഇനിയങ്ങനെയാണ് രോഗികള്‍. ദിവസേന കുത്തനെ ഉയരുന്ന കോവിഡ് രോഗികളുടെ എണ്ണം മേഖലയില്‍ ഭീഷണി ഉയര്‍ത്തുന്നുണ്ട്. ഇന്നലെ നഗരസഭയിലെ രണ്ട് ജീവനക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഇന്ന് അവധിയാണ്. അണുനശീകര പ്രവര്‍ത്തങ്ങള്‍ക്ക് ശേഷം നാളെ തുറക്കും.

ന്യൂസ് ഡെസ്ക്ക്

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →

Leave a Reply

Your email address will not be published. Required fields are marked *