മുൻസിപ്പൽ ഷോ പ്പിങ് കോംപ്ലക് സിന്റെ ഒരു ഭാഗം അടർന്നു വീണു; അധികാരികളെ കണ്ണ് തുറക്കൂ വ ലിയൊരാപകടം ഒഴിവാക്കു എന്ന് ജനം

സ്വന്തം ലേഖകൻ -

കോതമംഗലം>>>കോതമംഗലം മുൻസിപ്പൽ  പ്രൈവറ്റ് ബസ് സ്റ്റാന്റിനോട് ചേർന്നുള്ള  മുനിസിപ്പൽ കെട്ടിടത്തിന്റെ ഒരു ഭാഗം ബസ് തട്ടി പൊളിഞ്ഞു വീണു.തീർത്തും ദുർബലമാണ് ഈ ഷോപ്പിംഗ് കോംപ്ലെക്സിന്റെ ഇപ്പോളത്തെ അവസ്ഥ.

ഇതിന് മുൻപ് പലതവണ ഈ കെട്ടിയിടത്തിൽ നിന്നും കോണ്ക്രീറ്റിന്റെ പാളികൾ അടർന്നു വീണിട്ടുണ്ട്.ഭാഗ്യം കൊണ്ട് മാത്രമാണ് ആളപായം ഉണ്ടാകാതിരുന്നത്.

നിലവിൽ പ്രൈവറ്റ് ബസ് സ്റ്റാൻഡിലെ രണ്ടു കെട്ടിടങ്ങളും ദുർബലാവസ്ഥിയിൽ ആണ്.ഇക്കാര്യത്തിൽ അധികൃതരുടെ  ഇടപെടൽ എത്രയും വേഗം ആവശ്യമാണ്മാണെന്ന് പ്രദേശത്തെ വ്യാപാരികളും യാത്രക്കാരും പറഞ്ഞു

സ്വന്തം ലേഖകൻ

About സ്വന്തം ലേഖകൻ

View all posts by സ്വന്തം ലേഖകൻ →