
കോതുംഗലം>>> മുട്ടത്തുപറ പാലിയത്തറ പരേതനായ ജോസഫ് മകൻ ജോമോൻ (41) അന്തരിച്ചു. രക്തം ശർദ്ദിച്ചതിനെ തുടർന്ന് കോതമംഗലം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.,അമ്മ -ജസ്സി.ഭാര്യ സബിത. മക്കൾ അബ്രഹാം, ജൂഡിറ്റ്, സഫാ. ഏക സഹോദരൻ ജോജൻ. കൊറോണ ടെസ്റ്റിനും പോസ്റ്റ്‌മോർട്ടത്തിനും ശേഷം നെടുങ്ങപ്ര ലത്തീൻ പള്ളിയിൽ ഇന്ന് (05-07-21)സംസ്കാരം നടക്കും

Follow us on