മുഖ്യമന്ത്രിയുടെ മെഡലുകൾ വിതരണം ചെയ്തു

സ്വന്തം ലേഖകൻ - - Leave a Comment

ആലുവ>>>വിശിഷ്ട സേവനത്തിന് മുഖ്യമന്ത്രിയുടെ മെഡൽ നേടിയവർ ക്കുള്ള മെഡലുകളുടെ വി തരണം റൂറൽ ജില്ലാ പോലിസ് മേധാവി കെ. കാർത്തിക് നിർവ്വഹിച്ചു. ഡി.വൈ. എസ്.പി റെജി എബ്രഹാം (ഡി.സി. ആർ.ബി), എസ്.ഐ മാരായ വിൻസി ഏലി യാസ് ( പുത്തൻ കുരിശ്), ഒ. എം. സാലി (കോടനാട്), എ.എസ്.ഐ മാരായ നവാസ്. എം.എ (ആലുവ ഈസ്റ്റ് ), രാജേന്ദ്രൻ.വി.(പെരുമ്പാവൂർ), സീനിയർ സിവിൽ പോലിസ് ഓഫീസ ർമാരായ ഉബൈസ്. എം. എം,വിനാസ്. പി. കെ (കോതമം ഗലം), ലാൽ.ജി (കോ ടനാട് ) ബിജു ജോൺ (കൂത്താട്ടുകുളം), അബ്ദുൾ മനാഫ് ( കുന്നത്തുനാട്),ജി മ്മോൻ ജോർജ് (കല്ലൂർക്കാട്), മനോ ജ്.ടി.ആർ (സി. ബ്രാഞ്ച്) എന്നിവർ മെ ഡലുകൾ ഏറ്റുവാ ങ്ങി. ചടങ്ങിൽ അ ഡീഷണൽ എസ്.പി ഇ എൻ സുരേഷ്, സ്പെ ഷൽ ബ്രാഞ്ച് ഡി. വൈ. എസ്.പി ആർ. റാഫി തുടങ്ങിയവർ പങ്കെടുത്തു

സ്വന്തം ലേഖകൻ

About സ്വന്തം ലേഖകൻ

View all posts by സ്വന്തം ലേഖകൻ →

Leave a Reply

Your email address will not be published. Required fields are marked *