മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ആറാം ക്ലാസുകാ രിയുടെ കരുതൽ.

സ്വന്തം ലേഖകൻ -

കോതമംഗലം>>>തൃക്കാരിയൂർ വെട്ടിക്കൽ വീട്ടിൽ വീ നസ് വി ബിജുവിന് മികച്ച പഠനത്തിന് വിദ്യാഭ്യാസ വകുപ്പ് നൽകിയ എൽ എസ് എസ് സ്കോളർഷിപ്പ് തുക മുഴുവനും മുഖ്യമന്ത്രി യുടെ ദുരിതാശ്വാസ നിധി യിലേക്കായി ആൻ്റണി ജോ ൺ എം എൽ എയ്ക്ക് കൈ മാറി മാതൃകയായി.മലയി ൻകീഴ് ഫാദർ ജെ ബി എം യു പി സ്കൂളിലെ ആറാം ക്ലാസ്സ് വിദ്യാർത്ഥിനിയാണ് വീനസ്.കെ എസ് ആർ റ്റി സി ജീവന ക്കാരനായ ബിജു വി എസിന്റെയും ആഷ ബിജുവി ന്റെയും മകളാണ്.

തദവസരത്തിൽ ഡി വൈ എഫ് ഐ ജില്ലാ സെക്രട്ടേറിയറ്റ് മെമ്പർ കെ പി ജയകുമാർ,ഡി വൈ എഫ് ഐ മേഖലാ സെക്രട്ടറി ശ്രീജിത്ത് കെ എൻ,ബിനീഷ് പി ഡി എന്നിവർ പങ്കെടുത്തു.

സ്വന്തം ലേഖകൻ

About സ്വന്തം ലേഖകൻ

View all posts by സ്വന്തം ലേഖകൻ →