മീറ്റ് ദ ലീഡേഴ്സ് നാളെ മുതൽ പ്രസ്ക്ലബിൽ

സ്വന്തം ലേഖകൻ -

പെരുമ്പാവൂർ>>>തദ്ദേശ സ്ഥാപന മേധാവികൾക്ക് അവരുടെ വികസന ആശ യങ്ങളും സങ്കൽപ്പങ്ങളും പ ങ്കുവയ്ക്കാൻ പ്രസ് ക്ലബ്ബ് പെരുമ്പാവൂർ ഒരുക്കുന്ന ‘മീറ്റ് ദ ലീഡേഴ്സ്’ പരിപാടി നാ ളെ മുതൽ. എല്ലാ ദിവസവും രാവിലെ 11.30മുത ൽ 12.30 വരെ പ്രസ് ക്ലബ്ബി ലാണ് പരിപാടി. പെരുമ്പാവൂർ നഗരസഭ, കൂവപ്പടി, വാഴക്കുളം ബ്ളോക്ക് പഞ്ചായത്തുകൾ, മുടക്കുഴ, അശമന്നൂർ,വേങ്ങൂർ, രായമംഗലം, കൂവപ്പടി,ഒ ക്കൽ, വെങ്ങോല, വാഴക്കു ളം പഞ്ചായത്തുകൾ എന്നി വയുടെ സാരഥികളും അംഗ ങ്ങളും പങ്കെടുക്കും. ജില്ലാ പഞ്ചായത്ത് അംഗങ്ങളും പരിപാടിയിൽ പങ്കെടുക്കും.

സ്വന്തം ലേഖകൻ

About സ്വന്തം ലേഖകൻ

View all posts by സ്വന്തം ലേഖകൻ →