Type to search

മാസങ്ങളായി പ ണം മോഷ്ടിച്ചു കൊണ്ടിരുന്ന മോഷ്ടാവിനെ ഉറക്കമില്ലാതെ സിസിടിവി യുടെ മോണിറ്ററിനു മു ന്നിൽ ഇരുന്ന് നി രീക്ഷിച്ച് പള്ളിക മ്മിറ്റി ഭാരവാഹി കൾ കൈയോ ടെ പിടികൂടി

Crime Kerala News

കോതമംഗലം>>>ചേലാട് സെന്റ് സ്റ്റീഫ ൻസ് ബസ് അനിയാ വലിയ പള്ളിയുടെ തെക്കേ കുരിശിങ്കൽ ചാപ്പലിൽ മോഷ ണം നടത്തിയ ആൾ പിടിയിൽ. അനു ഗ്രഹത്തിന്റെ ഉറവിടമായ തെക്കെകു രിശിങ്ങലിലെ ഭംണ്ഡാരത്തിൽ നിന്ന് മാസങ്ങളായി പണം മോഷ്ടിച്ചു കൊ ണ്ടിരുന്ന പെരുമ്പാവൂർ പുല്ലുവഴി തോ മ്പ്രയിൽ അനിലിനെയാണ് ചേലാട് സെ ന്റ് സ്റ്റീഫൻസ് ബെസ്-അനിയാ വലിയ പള്ളിയിലെ കമ്മറ്റിക്കാരും യൂത്ത് അ സോസിയേഷൻ പ്രവർത്തകരും കൂടി ദിവസങ്ങളുടെ ശ്രമഫലമായി പിടികൂ ടിയത്. തിങ്കളാഴ്ച പുലർച്ചെ 1മണിക്ക് മോഷ്ട്ടാവിനെ കയ്യോടെ പിടികൂടി കോ തമംഗലം പോലിസിനെ ഏൽപ്പിച്ചു.


പള്ളി കമ്മറ്റിക്കാർ നേർച്ചപെട്ടിയിലെ പണം എണ്ണുന്ന സമയത്ത് ച്യുയിങ്ങ്ഗം പറ്റിയിരിക്കുന്നത് കണ്ട് സംശയം തോന്നി ആഴ്ചകളായി സി.സി.ടി വി പരിശോധിച്ചപ്പോഴാണ് വായിൽ ഇട്ട് ചവച്ചുകൊണ്ട് വരുന്ന ബബിൾഗം ഈർക്കലിയിൽ വച്ച് വലിയനോട്ടുകൾ മാത്രം എടുത്ത് ചെറിയനോട്ടുകൾ തിരിച്ചു ഇടുന്ന കള്ളനാണ് ഇതിന്റെ പുറകിൽ എന്ന് മനസിലായത്. ഇതു മനസിലാക്കിആഴ്ചകളായി ഉറക്കമി ല്ലാതെ സിസിടിവി യുടെ മോണിറ്ററിനു മുന്നിൽ ഇരുന്ന് നിരീക്ഷിച്ചു പള്ളി ഭാര വാഹികൾ മോഷ്ട്ടാവിനെ പിടികൂടുക യായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മംഗളം ന്യൂസിൻ്റേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.