മാലിന്യ മാറ്റത്തി നായി നഗരസഭ യ്ക്ക് പുതിയ വാഹനം

web-desk -

കോതമംഗലം>>>കോതമംഗലം നഗര സഭ യുടെ മാലിന്യ സംസ്കരണം ഊർ ജ്ജിതപ്പെടുത്തുന്നതിൻ്റെഭാഗമായിനഗരസഭയുടെമാലിന്യനീക്കത്തിനായിആധുനിസൗകര്യങ്ങളോടുകൂടിയവാഹനംനിരത്തിലിറക്കി.

ഇന്ന് നഗരസഭഅങ്കണത്തിൽ വച്ച് നട ത്തിയ ചടങ്ങിൽ നഗരസഭ ആരോഗ്യ കാര്യ സ്ഥിരം സമിതി അധ്യക്ഷൻ കെ. വി. തോമസ് അധ്യക്ഷത വഹിച്ച ചടങ്ങി ൽ നഗരസഭ ഉപാധ്യക്ഷ സിന്ധു ഗണേ ശൻ ഫ്ളാഗ് ഓഫ് ചെയ്ത് ഉത്ഘാടനം നിർവഹിച്ചു.ചടങ്ങിൽ നഗരസഭ വിക സന കാര്യ സ്ഥിരം സമിതി അധ്യക്ഷൻ നൗഷാദ് കെ. എ, ഹെൽത്ത് സൂപ്പർ വൈസർ ജോ. ഐ,നഗരസഭ ഉദ്യോഗ സ്ഥർ,ശുചീകരണ തൊഴിലാളികൾ തുട ങ്ങിയവർപങ്കെടുത്തു.ഹരിതകർമസേനയുടെ പ്രവർത്തനം വാർഡുകളിൽവി പുലമാക്കുമെന്ന് യോഗത്തിൽ അറിയി ച്ചു.