Type to search

മാതൃകയായി- കോവിലൂർ കലൈമാൻ ആർട്സ് & സ്പോർട്സ് ക്ലബ്‌

News

കോവിലൂർ >>>കേരള സ്റ്റേറ്റ് യുവജന ക്ഷേമ ബോർഡിന്റെ ഇടുക്കി ജില്ലാ യുവജന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ജില്ലയിലെ യൂത്ത് കോ -ഓർഡിനേറ്റർ മാർ, യുവ ക്ലബ്‌ അംഗങ്ങൾ എന്നിവരുടെ സഹകരണത്തോടെ ഇടുക്കി ജില്ലയിലുടനീളം ഗാന്ധി ജയന്തിയോടനുബന്ധിച്ചു  ശുചികരണ പരിപാടികൾ സംഘടിപ്പിച്ചു.

വട്ടവട യൂത്ത് കോർഡിനേറ്റർ റാണി ടീച്ചറിൻ്റെ  നേതൃത്വത്തിൽ 45 അംഗങ്ങൾ അടങ്ങുന്ന കോവിലൂർ കലൈമാൻ ആർട്സ് & സ്പോർട്സ് ക്ലബ്‌ ഒരു മെഗാ ശുചികരണ പരിപാടി നടത്തി നാടിനു മാതൃകയായി.

Tags:

Leave a Comment

Your email address will not be published. Required fields are marked *

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മംഗളം ന്യൂസിൻ്റേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.