മലയോര കർഷക സംരക്ഷണ സദസ്സ് റോജി എം ജോൺ എം എൽ എ ഉത്‌ഘാടനം നിർവഹിച്ചു

സ്വന്തം ലേഖകൻ - - Leave a Comment

കോതമംഗലം >>>തട്ടേക്കാട് പക്ഷി സങ്കേതം സ്ഥിതി ചെയ്യുന്ന അതിർത്തിയിൽ നിന്ന് ഒരു കിലോമീറ്റർ പ്രദേശം പരിസ്ഥിതി ലോല മേഖല ആക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്നും, വന്യ മൃഗ ശല്യത്തിൽ നിന്ന് കർഷകരെ സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ട് കർഷക കോൺഗ്രസ്‌  നിയോജക മണ്ഡലം കമ്മിറ്റി മലയോര കർഷക സംരക്ഷണ സദസ്സ് നടത്തി. അങ്കമാലി എം എൽ എ റോജി എം ജോൺ ഉത്‌ഘാടനം നിർവഹിച്ചു. നിയോജകമണ്ഡലം പ്രസിഡണ്ട്‌ ജെയിംസ് കൊരമ്പൽ അധ്യക്ഷനായി. കെ പി സി സി നിർവാഹക സമിതി അംഗം കെ. പി. ബാബു, പി. സി ജോർജ്, എം എസ് എൽദോസ്, എബി എബ്രഹാം, റോയ്. കെ പോൾ എന്നിവർ പ്രസംഗിച്ചു

സ്വന്തം ലേഖകൻ

About സ്വന്തം ലേഖകൻ

View all posts by സ്വന്തം ലേഖകൻ →

Leave a Reply

Your email address will not be published. Required fields are marked *