മരണക്കെണി ഒരുക്കി വാരപ്പെട്ടി പഞ്ചായത്ത്

സ്വന്തം ലേഖകൻ -

കോതമംഗലം>>> കൊതുകുനി വാര ണത്തിന്റെ പേരിൽ വാരപ്പെട്ടി കവല യിലെ ഓടകളുടെ സ്ലാബ് ഇളക്കി മാറ്റി വാരപ്പെട്ടി പഞ്ചായ ത്ത് മരണക്കെണി ഒരുക്കിയിരി ക്കുകയാണെന്ന് സി.പി. ഐ.എം. വാരപ്പെട്ടി പഞ്ചായത്ത് പ്രസി ഡന്റിന്റേയും വാർഡ് മെമ്പറുടെയും നേതൃത്വത്തിലാണ് സ്ലാബുകൾ മാറ്റിയ ത്.

മണ്ണുമാന്തി യന്ത്രം ഉപയോ ഗിച്ച് മാറ്റിയപ്പോൾ സ്ലാബു കൾ പൊട്ടിപ്പോവുകയും പുന:സ്ഥാപിച്ചപ്പോൾ പല തും ചേരാതെ വരുകയും ചെയ്തു. ഓടയുടെ കോൺ ക്രീറ്റ് സംരക്ഷണ ഭിത്തിത കർന്ന് കാനയിൽ വീണതി ന്റെ ഫലമായി സ്ലാബുകൾ മണ്ണിലാണ് ഇരി ക്കുന്നത്. പലതും ഇടിഞ്ഞ് കാനയിൽ വീഴുകയും ചെയ്തു.

കാൽ നടയാത്രക്കാർക്കും വാഹനങ്ങ ൾക്കും അപകടം ഉണ്ടാകാവുന്ന സ്ഥി തിയാണ് . പൊതുമരാമത്ത് വകുപ്പ് വളരെ ഭംഗിയായി സ്ഥാപിച്ചിരുന്ന സ്ലാ ബുകൾ നടപ്പാത കൂടിയായിരുന്നു.

ഇന്ന് കാൽനട അസാധ്യമായി തീർന്നു വെന്ന് സി.പി.ഐ.എം ലോക്കൽ കമ്മി റ്റി പറഞ്ഞു. പൊതു മരാമത്ത് വകുപ്പി ന്റെ അനുമതിയില്ലാതെയാണ് തന്നി ഷ്ട പ്രകാരം പഞ്ചായത്ത് പ്രവർത്തി ചെ യ്തത്. സമീപത്തെ കച്ചവട സ്ഥാ പന ങ്ങൾക്കും ഇത് ഭീഷണി ഉയർത്തു കയാണ്.

പഞ്ചായത്ത് അധികാരികൾ ഇത് പുന സ്ഥാപിച്ച് സഞ്ചാരയോഗ്യമാക്കിയില്ലെ ങ്കിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രി യ്ക്ക് പരാതി നൽകുമെന്നും പ്രത്യക്ഷ സമര പരിപാടികൾ ആരംഭി ക്കുമെ ന്നും സി.പി.ഐ എം നേതാക്കൾ പറ ഞ്ഞു.

സ്വന്തം ലേഖകൻ

About സ്വന്തം ലേഖകൻ

View all posts by സ്വന്തം ലേഖകൻ →