
പെരുമ്പാവൂർ>>> സംസ്ഥാനത്ത് വ്യാപ കമായി നടന്ന മരം കൊള്ള യെക്കുറിച്ച് ഹൈക്കോടതിയുടെ മേൽനോട്ടത്തി ലോ ജൂഡീഷ്യലാ യോ അന്വേഷണം നടത്തണമെ ന്നാവശ്യപ്പെട്ട്. യുഡി. എഫ് പ്രവർത്തകർ വേങ്ങൂരിൽ ധർണ്ണ നടത്തി.
വയനാട്ടിലെ മുട്ടിലും എറണാകുളം, ഇ ടുക്കി, പത്തനംതിട്ട, തൃശ്ശൂർ പാലക്കാട് ഉൾപ്പെടെയുള്ള ജില്ല കളിലും നടന്ന വ നം കൊള്ള സമീ പകാലത്തുണ്ടായ ഏ റ്റവും വലിയ വനം കൊള്ളയും വൻ അ ഴിമതിയുമാണ്.
വന മാഫിയയും, ഉദ്യോഗസ്ഥന്മാരും, സി.പി.എമ്മും, സി.പി.ഐ. യും ഉൾപ്പെട്ട സംഘമാണ് ഈ അ ഴിമതിക്കു പിന്നി ലുള്ളത്.വനം കൊള്ളയ്ക്ക് കൂട്ടുനിന്ന റവന്യൂ-ഫോറസ്റ്റ് വകുപ്പുകളിലെ മുൻ മന്ത്രിമാർക്കും മുഖ്യമന്ത്രിക്കുമുള്ള പ ങ്കും അന്വേഷണ പരിധിയിൽ കൊണ്ട് വരേണ്ടതുണ്ട്.
രാവിലെ 11മണിക്ക് കോവിഡ് മാനദണ്ഡങ്ങൾ അനുസരിച്ച് വേങ്ങൂർ വില്ലേജ് ഓഫീസിന് മുന്നിൽ നടന്ന യു. ഡി. ഫ് ധർണ്ണ ഒ. ദേവസ്സി ഉദ്ഘാടനം ചെയ്തു. എൽദോ ചെറിയാൻ ആധ്യക്ഷത വഹിച്ച യോഗത്തിൽ റോയി പു തുശ്ശേരി, ജോസ് പുല്ലൻ, ഏ. ഒ മ ത്തായി, ഷൈമി വർഗീസ്,ഡെ യ്സി ജെയിംസ്, വി. പി ഷിബു, കെ. ജി മാത്യു, നോബിൾ തോമ സ്, പ്രിൻസ് മാത്യു, ഷീബ ചാക്ക പ്പൻ, ആൻസി ജോബി, ബിജു ടി. കെ, ബേസിൽ സണ്ണി, പി. പി ജോയി എന്നിവർ പ്രസംഗിച്ചു.
Follow us on