മന്ത്രിപുത്രൻ സ്വപ്നക്ക് വിരുന്നൊരുക്കി; ദൃശ്യങ്ങൾ അന്വേഷണ ഏജൻസി ശേഖരീക്കുന്നു

ന്യൂസ് ഡെസ്ക്ക് - - Leave a Comment


സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന് മന്ത്രി പുത്രൻ തിരുവനന്തപുരത്ത് വിരുന്നൊരുക്കി. 2018ലായിരുന്നു വിരുന്നൊരുക്കിയത്. പാസ്പോര്‍ട്ടിലെ പ്രശ്നം പരിഹരിച്ചതിനായിരുന്നു വിരുന്ന്. വിരുന്നിലെ ദൃശ്യങ്ങള്‍ അന്വേഷണ ഏജന്‍സികള്‍ ശേഖരിക്കുന്നു. മന്ത്രിപുത്രന്‍ ലൈഫ് മിഷനിലെ ഇടനിലക്കാരനായത് ഈ വിരുന്നിന് ശേഷമാണ്. എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് മന്ത്രി പുത്രനെ ചോദ്യം ചെയ്യും.

ന്യൂസ് ഡെസ്ക്ക്

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →

Leave a Reply

Your email address will not be published. Required fields are marked *