മദ്യലഹരിയിൽ വീട്ടമ്മയെ കയ്യേറ്റം ചെയ്തയാൾ പിടിയിൽ

സ്വന്തം ലേഖകൻ -

നെടുമ്പാശ്ശേരി>>>മദ്യലഹരിയിൽ വീട്ട മ്മയെ കയ്യേറ്റം ചെയ്യുകയും അസഭ്യം പറയുകയും ചെയ്തയാൾ അറസ്റ്റിൽ. അകപ്പറമ്പ് ആറ് സെൻറ് കോളനിയി ൽ അറക്കൽ വീട്ടിൽ കുര്യാക്കോസ് (65) നെയാ ണ് നെടുമ്പാശ്ശേരി പോലീ സ് അറസ്റ്റ് ചെയ്തത്.ലോഡിംഗ്തൊ ഴിലാളിയായ ഇയാൾ കലഹമുണ്ടാക്കി യതിന് നേരത്തെ  ജയിൽ ശിക്ഷ അനു ഭവിച്ചിട്ടുള്ളതാണ്. എസ്.ഐ.വന്ദന കൃ ഷണൻ, അഡീ.എസ്.ഐ രാധാകൃ ഷ്ണൻ,  എ.എസ്.ഐ അഭിലാഷ്, സി. പി.ഒ. മുനീർ എന്നിവർ ചേർന്നാണ് അ റസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാ ക്കിയെ പ്രതിയെ റിമാൻ്റ് ചെയ്തു

സ്വന്തം ലേഖകൻ

About സ്വന്തം ലേഖകൻ

View all posts by സ്വന്തം ലേഖകൻ →