മണ്ണിടിഞ്ഞ പ്രദേശം സന്ദർശിച്ചു

web-desk -

പെരുമ്പാവൂർ>>> അറയ്ക്കപ്പടി പെരു മാനിയിൽ വീടിന് ഭീഷണിയായി മണ്ണിടി ഞ്ഞ പ്രദേശം വെങ്ങോല ഗ്രാമ പഞ്ചാ യത്ത് പ്രസിഡൻ്റ് എൻ.ബി.ഹമീദിൻ്റെ നേതൃത്വത്തിൽ സന്ദർശിച്ചു. ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി വൈസ് പ്രസിഡ ൻ്റുമാരായ കെ.എൻ സുകുമാരൻ, ടി. എം കുര്യാക്കോസ്, ജോജി ജേക്കബ്ബ്, പി എ മുക്താർ , ബ്ലോക്ക് ജനറൽ സെ ക്രട്ടറി എം പി ജോർജ്, കോൺഗ്രസ്സ് മ ണ്ഡലം പ്രസിഡന്റുമാരായ അഡ്വ .അ രുൺ പോൾ ജേക്കബ്ബ്, വി എച്ച് മുഹ മ്മദ്, യൂത്ത് കോൺഗ്രസ്സ് ബ്ലോക്ക് ജന റൽ സെക്രട്ടറി എമിൽ ഏലിയാസ്, യൂ ത്ത് കോൺഗ്രസ്സ് മണ്ഡലം പ്രസിഡൻ്റ് താജു കുടിലി, വാർഡ് പ്രസിഡൻറ് റെ ജി ജോൺ തുടങ്ങിയവർ സന്നിഹിത രായിരുന്നു.

വീണ്ടും മണ്ണിടിഞ്ഞാൽ വീടിന് കനത്ത നാശനഷ്ടങ്ങൾ ഉണ്ടാകുന്ന വലിയ അ പകടാവസ്ഥ നിലവിലുണ്ട്. ഈ അടിയ ന്തിര സാഹചര്യം കണക്കിലെടുത്ത് എത്രയും പെട്ടെന്ന് ഇവിടെ നിന്നും മ ണ്ണെടുത്ത് മാറ്റുന്നതിനാവശ്യമായ നട പടികൾ പഞ്ചായത്തിൽ നിന്നും ഉണ്ടാ കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് അറി യിച്ചു.