കോതമംഗലം>>>യാക്കോബായ വിശ്വസികളുടെ പള്ളികൾ പിടിച്ചെടുക്കുന്നത് അവസാനിപ്പിക്കുക, ചർച്ച് ആക്ട് നടപ്പാക്കുക എന്നി ആവശ്യങ്ങൾ ഉന്നയിച്ച് മുവാറ്റുപുഴ ജനറൽ ആശുപത്രിയിൽ മക്കാബി ഡയറക്ടർ യൂഹാനോൻ റമ്പാൻ 41 ദിവസമായി തുടർന്ന നിരാഹാര സമരം അവസാനിപ്പിച്ചു.മുവാറ്റുപുഴ എം.എൽ.എ. എൽദോ എബ്രാഹം നൽകിയ നാരാങ്ങാനീര് കുടിച്ചാണ് റമ്പാച്ചൻ സമരം അവസാനിപ്പിച്ചത്.