ഭിന്നശേഷി ക്കാർക്കായി വാക്സിൻ രജിസ്ടേഷൻ നടത്തി

സ്വന്തം ലേഖകൻ -

പെരുമ്പാവൂർ>>>കൂവപ്പടി ഗ്രാമ പഞ്ചാ യത്തിലെ 18 നും 45 വയസിനും ഇടയി ലുള്ളവർക്ക് വാക്സിനേഷൻ നടത്തു ന്നതിനായി രജിസ്ട്രേഷൻ നടത്തി. 100 ൽ അധികം പേരുടെ രജിസ്ട്രേഷൻ നടപടി പൂർത്തീകരിച്ച് ഡിസേബിലിറ്റി അപ് ലോഡ് ചെയ്തു.

പഞ്ചായത്ത് പ്രസിഡന്റ് മിനി ബാബു വിന്റെ നേതൃത്വ ത്തിൽ സാങ്കേതിക വിദഗ്ധരുടെ സ ഹായത്തോടെ പഞ്ചാ യത്ത് തല ഐ. സി.ഡി. എസ് ടീം പ്രവർത്തനം ഏകോ പിപ്പിച്ചു.

വൈസ് പ്രസിഡന്റ് ബേബി തോപ്പിലാ ൻ , വികസന കാര്യ സ്ഥിരം സമിതി അ ദ്ധ്യക്ഷ സിന്ധു അരവിന്ദ് മെമ്പറന്മാരാ യ എം.ഒ.ജോസ് , സാജു , സാംസൺ ചാക്കോ , കെ.പി റാഫേൽ ഐ.സി.ഡി. എസ് സൂപ്പർവൈസർ കെ.എസ് ബീന എന്നിവർ പങ്കെടുത്തു.

സ്വന്തം ലേഖകൻ

About സ്വന്തം ലേഖകൻ

View all posts by സ്വന്തം ലേഖകൻ →