LOADING

Type to search

ഭക്ഷ്യ ഭദ്രത കിറ്റുകൾ കൊടുത്തു

News

പെരുമ്പാവൂർ>> ഗാന്ധിജയന്തിയോട നുബന്ധിച്ച് സർക്കാരിൻ്റെ ഭക്ഷ്യ ഭദ്രത പദ്ധതിയുടെ ഭാഗമായി സ്ക്കൂൾ കുട്ടികൾക്കുള്ള ഭക്ഷ്യ കിറ്റുകളുടെ മുടക്കുഴ പഞ്ചായത്തുതല ഉൽഘാടനം മുടക്കുഴയ യു പി സ്കൂളിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡൻറ് പി.പി.അവറാച്ചൻ നിർവ്വഹിച്ചു.വാർഡംഗം ജോസ്.എ.പോൾ അധ്യക്ഷം വഹിച്ചു.റോഷ്നി എൽദോ, കെ.ജെ. മാത്യു, വൽസ വേലായുധൻ, പ്രധാന അധ്യാപിക സോളി വർക്കി, പി റ്റി.എ.പ്രസിഡൻ്റ് രാജേഷ്.ഷിജി, ലീല എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മംഗളം ന്യൂസിൻ്റേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.