ബ്ലോക്ക് പഞ്ചായത്ത് വികസന സപ്ലിമെൻ്റ് പ്രകാശനം ചെയ്തു

സ്വന്തം ലേഖകൻ - - Leave a Comment

കോതമംഗലം>>>ബ്ലോക്ക് പഞ്ചായ ത്ത് കഴിഞ്ഞ 5 വർഷക്കാലത്തെ വിക സന പ്രവർത്തനങ്ങളെ സംബന്ധിച്ചു ള്ള വികസന സപ്ലിമെൻ്റ് പ്രകാശനം ചെയ്തു.ബ്ലോക്ക് പഞ്ചായത്ത് ഹാളി ൽ നടന്ന ചടങ്ങിൽ പ്രസിഡൻ്റ് റഷീദ സലീം അധ്യക്ഷത വഹിച്ചു.ആൻ്റണി ജോൺ എം എൽ എ ബ്ലോക്ക് പഞ്ചായത്ത് അംഗം സണ്ണി വേളൂക്കരയ്ക്ക് സപ്ലിമെൻ്റ് കൈമാറി പ്രകാശനം നിർവ്വഹിച്ചു.ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ,ബ്ലോക്ക് പഞ്ചായത്ത് ജീവനക്കാർ പങ്കെടുത്തു.

സ്വന്തം ലേഖകൻ

About സ്വന്തം ലേഖകൻ

View all posts by സ്വന്തം ലേഖകൻ →

Leave a Reply

Your email address will not be published. Required fields are marked *