ബി പി സി എൽ വിൽക്കരുത്-;സി ഐ ടി യു അടിവാട് പൊതുമേഖല സംരക്ഷണ സദസ് സംഘടിപ്പിച്ചു

ന്യൂസ് ഡെസ്ക്ക് - - Leave a Comment

കോതമംഗലം >>>പൊതുമേഖലയെ വിറ്റുതുലക്കുന്ന കേന്ദ്ര സർക്കാർ നയത്തിൽ പ്രതിഷേധിച്ച് കൊണ്ട് 
ബി പി സി എൽ വിൽക്കരുത് പൊതുമേഖല സംരക്ഷണ സദസ് എന്ന പേരിൽ സി.ഐ.ടി.യുവിന്റെ നേതൃത്വത്തിൽ നടക്കുന്ന പ്രതിഷേധത്തിന്റെ ഭാഗമായി പല്ലാരിമംഗലം യൂണിറ്റ് അടിവാട് കവലയിൽ സംഘടിപ്പിച്ച സമരം ബ്ലോക്ക് പഞ്ചായത്തംഗം ഒ ഇ അബ്ബാസ് ഉദ്ഘാടനം ചെയ്തു. സി ഐ ടി യു പല്ലാരിമംഗലം യൂണിറ്റ് പ്രസിഡന്റ് ടി എം നൗഷാദ് അദ്ധ്യക്ഷത വഹിച്ചു. പി.കെ മുഹമ്മദ്, പി.സിഅനിൽകുമാർ, വി പി ബഷീർ, കെ എ യൂസഫ്, അതിൽ ഷാ മുഹമ്മദ് എന്നിവർ പ്രസംഗിച്ചു.

ന്യൂസ് ഡെസ്ക്ക്

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →

Leave a Reply

Your email address will not be published. Required fields are marked *