കോതമംഗലം>>>ബി.ജെ.പി.പട്ടിക ജാ തി മോർച്ച കോതമംഗലം മണ്ഡലം ക മ്മിറ്റിയുടെ ആഭിമുഖ്യ ത്തിൽ കോതമം ഗലം ഡി ഇ ഒ ഓഫീസിനു മുന്നിൽ ധർ ണ്ണ സമരം നടത്തി.”പട്ടികജാതി വിദ്യാർ ത്ഥികളുടെ ഓൺലൈൻ വിദ്യാഭ്യാസം ഉറപ്പുവരുത്തുക, ലാപ്സാഗ്രാൻഡ്ഉം സ്റ്റൈഫൻ്റും ഉം ഉടൻ വിതരണം ചെയ്യു ക” മുതലായ ആവശ്യങ്ങൾ ഉന്നയിച്ച് നടത്തിയ ധർണ്ണ സമരം പട്ടികജാതി മോർച്ച ജില്ലാ സെക്രട്ടറി ടി.കെ അർ ജ്ജുനൻ ഉദ്ഘാടനം ചെയ്തു.
പട്ടികജാതി മോർച്ച മണ്ഡലം പ്രസിഡ ണ്ട് പി.കെ. സുകുമാരൻ അധ്യക്ഷനാ യി.എസ് സി മോർച്ച മണ്ഡലം ജനറൽ സെക്രട്ടറി ഉണ്ണികൃഷ്ണൻ മാങ്ങോട് സ്വാഗതം പറഞ്ഞു. ബി.ജെ.പി. കോത മംഗലം നിയോജക മണ്ഡലം പ്രസിഡ ൻറ് മനോജ് ഇഞ്ചൂർ, ബിജെപി നിയോ ജക മണ്ഡലം ജനറൽ സെക്രട്ടറിമാരാ യ പി.വി. വിനോദ് കുമാർ, സജീവ് മല യിൻകീഴ്, പട്ടികജാതി മോർച്ച ജില്ലാ കമ്മിറ്റി അംഗം കുഞ്ഞപ്പൻ, കെ.കെ. അരുൺ,എസ് സി മോർച്ച ജില്ലാ ജനറ ൽ സെക്രട്ടറി സുശീൽ ചെറുപുള്ളി എന്നിവർ സംസാരിച്ചു. പട്ടികജാതി മോർച്ച മണ്ഡലം കമ്മിറ്റി അംഗം വിജ യൻ ആയക്കാട് നന്ദി പറഞ്ഞു.
Follow us on