ബാഡ്മിന്റൺ ചാമ്പ്യാൻ ഷിപ്പ് സമാപിച്ചു

സ്വന്തം ലേഖകൻ -

പെരുമ്പാവൂർ>>>കണ്ടന്തറ ബാഡ്മി ന്റൺ ക്ലബ്ബ്ന്റെ  നേത്രത്വത്തിൽ നെ സ്കോ ബാഡ്മിന്റൺ ഇൻഡോർ കോ ർട്ടിൽ നടന്നു വന്നിരുന്ന ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ് സമാപിച്ചു. ചമ്പ്യാൻഷി പ്പിൽ ആസാദ്‌, അജാസ് എന്നിവർ വിജ യികളായി. ചാമ്പ്യാൻ ഷിപ്പിന്റെ ഭാഗമാ യി നടന്ന വെറ്ററൻസ് ടൂർണമെന്റിൽ  മൊയ്‌ദീൻ, ഷെമീർ എന്നിവർ വിജയി കളായി. വിജയികൾക്കുള്ള ട്രോഫി ബഹുമാനപ്പെട്ട മുനിസിപ്പൽ ചെയർ മാൻ സക്കീർ ഹുസൈൻ നിർവഹിച്ചു. ദേശീയ പഞ്ചഗുസ്തി ചമ്പ്യൻ ദിൽഷാദ് മുഖ്യാഥിതിയായിരുന്നു. വെങ്ങോല ഗ്രാമ പഞ്ചായത്ത്‌ അംഗം അബ്ദുൽ ജലാൽ, സോപ്മ വെങ്ങോല മേഖലാ പ്രസിഡന്റ്‌ ശാഹുൽഹമീദ്, മോഡേൺ ക്ലബ്ബ്‌ പ്രസിഡന്റ്‌ സനോജ്അലി, ഇർ ഷാദ് എം.എം, തമീം പി അലിയാർ, അ ജാസ് അക്ഷയ എന്നിവർ പങ്കെടുത്തു.

സ്വന്തം ലേഖകൻ

About സ്വന്തം ലേഖകൻ

View all posts by സ്വന്തം ലേഖകൻ →