
കോതമംഗലം>>>കോൺഗ്രസ് കോതമംഗലം ബ്ലോക്ക് കമ്മിറ്റിയുടെ നീതിയുടെ നിലവിളി ഫാ.സ്റ്റാൻ സ്വാമി അനുസ്മരണം കെപിസിസി നിർവാഹക സമിതി അംഗം കെ.പി.ബാബു ദീപം തെളിച്ച് ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് പ്രസിഡന്റ്എം.എസ്.എൽദോ സ്അധ്യക്ഷനായി. അബു മൊയ്തീൻ, റോയി കെ.പോൾ, ഷെമീർ പനയ്ക്കൽ ,ഷാഹിന മുഹമ്മദ്,എം.കെ.വേണു, അ നൂപ് കാസിം, അനൂപ് ജോർജ്, പി. എം. നവാസ്, കെ.കെ.സുരേഷ്, സിന്ധു ജി ജോ, ഷിബു കുര്യാക്കോസ്,ശശി കു ഞ്ഞുമോൻ, അനിൽ രാമൻനായർ എന്നിവർ പ്രസംഗിച്ചു.
Follow us on