പ്ലാസ്റ്റിക്കിന്‌ വിട ചൊല്ലി വാളകം ഗ്രാമ പഞ്ചായത്ത്

സ്വന്തം ലേഖകൻ - - Leave a Comment

മൂവാറ്റുപുഴ>>> പഞ്ചായത്തിലെ 14വാ ർഡുകളിലെ വീടുകളിൽ നിന്ന് കഴുകി ഉണക്കിയ പ്ലാസ്റ്റിക് ശേഖരിയ്ക്കുന്ന പ്രവർത്തനം തുടങ്ങി.ഒരു വാർഡിൽ രണ്ട് പേർ സേനാംഗമാണ്.കുടുംബശ്രീ പ്രവർത്തകരുടെ നേതൃത്വത്തിലാണ് പ്രവർത്തനം. ഇവർ വീടുകളിൽ നിന്ന് ശേഖരിയ്ക്കു ന്ന പ്ലാസ്റ്റിക് വാർഡുക ളിൽ സ്ഥാപിച്ച സംഭരണ കേന്ദ്രത്തിലെ ത്തിയ്ക്കും.തുടർന്ന് ഇവ മൂവാറ്റുപുഴ ബ്ലോക്ക് പ ഞ്ചായത്തിൽ സ്ഥാപിച്ച പ്ലാസ്റ്റിക് പൊ ടിയ്ക്കുന്ന പ്ലാന്റിന് നൽ കും.റോഡ് ടാറിംഗിന് ഉപയോഗിയ്ക്കു ന്നതിനാണ് ഇത് ഉപയോഗിയ്ക്കുക. വാർഡുകളിലെ ഓരോ വീടുകളിൽ നിന്ന് പ്ലാസ്റ്റിക് ശേഖരിയ്ക്കാൻ ഫോറം പൂരിപ്പിച്ച് 60 രൂപ വാങ്ങും. ആവശ്യമി ല്ലാത്ത പ്ലാസ്റ്റിക് സാധനകൾ പുരയിട ത്തിലും മറ്റ്സ്ഥലങ്ങളിലും വലിച്ചെറി യാതെ പരിസ്ഥിതി പ്രശ്നങ്ങളില്ലാ താക്കാനാണ് പഞ്ചായത്തിൽ പദ്ധതി തുടങ്ങിയത്.

സ്വന്തം ലേഖകൻ

About സ്വന്തം ലേഖകൻ

View all posts by സ്വന്തം ലേഖകൻ →

Leave a Reply

Your email address will not be published. Required fields are marked *