LOADING

Type to search

പ്ലസ് ടു പരീക്ഷ യിൽ മുഴുവൻ മാർക്കും നേടിയ കുട്ടമ്പുഴ സ്വദേ ശിനി അന്ന ജി ജോയെ അനു മോദിച്ചു

Kothamangalam News

കോതമംഗലം>>> കോതമംഗലം സെൻ്റ് അഗസ്റ്റ്യൻസ് ഗേൾസ് ഹയർ സെക്കൻ്ററി സ്കൂളിൽ പ്ലസ് ടു ബയോളജി സയൻസ് പരീക്ഷക്ക് മുഴുവൻ മാർക്കും നേടിയ അന്ന ജിജോയെ അനുമോദിച്ചു.ആൻ്റണി ജോൺ എം എൽ എ അന്നയുടെ വീട്ടിലെത്തി ഉപഹാരം കൈമാറി. കുട്ടമ്പുഴ മോളത്ത് വീട്ടിൽ ജിജോ മത്തച്ചൻ്റെയും സിന്ധു ജിജോയുടെയും മകളാണ് അന്ന ജിജോ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മംഗളം ന്യൂസിൻ്റേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.