പ്രതിഷേധ ധർണ്ണ നടത്തി

web-desk -

പെരുമ്പാവൂർ>>> നിയമസഭാ കയ്യാങ്ക ളികേസിൽ വിചാരണ നേരിടുന്ന പൊ തു വിദ്യാഭ്യാസ വകപ്പ്മന്ത്രി വി ശിവൻ കുട്ടി രാജിവക്കണമെന്ന് ആവശ്യപെട്ടു കൊണ്ട് യുഡിഎഫ് സംസ്ഥാനതലത്തി ൽ നടത്തുന്ന സമരത്തിന്റെ ഭാഗമായി പെരുബാവൂർ മിനി സിവിൽ സ്റ്റേഷന് മുന്നിൽ പ്രതിഷേധ ധർണ്ണ നടത്തി ധർ ണ്ണാ സ മരം കെ.പി.സി.സി സെക്രട്ടറി സക്കീർ ഹുസൈയിൻ ഉദ്ഘാടനം ചെയ്തു് ഒ ദേവസി, കെ എം എ സലാം എം യു ഇ ബ്രാഹിം മനോജ് മുത്തേടൻ ഷാജി സെലിം കെ പി വർഗ്ഗീസ് ജോർ ജ്ജ് കിഴക്കമശേരി ബെയ്സിൽ പോൾ എസ്.ഷറഫ് ജോജി സി ജെ സബാസ്റ്റൻ ചന്ദ്രൻ എന്നിവർ സംസാരിച്ചു