LOADING

Type to search

പ്രതിഷേധ കൂട്ടായ്മ

News Perumbavoor Politics Pradhishadem

പെരുമ്പാവൂർ >> എ.ഐ.സി.സി. ജന റൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയെ അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ചതിൽ പ്രതിഷേധിച്ച് മുടക്കുഴ മണ്ഡലം മഹിള കോൺഗ്രസ്സിൻ്റെ നേതൃത്യത്തിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു.പഞ്ചായത്ത് പ്രസിഡൻറ് പി.പി.അവറാച്ചൻ ഉൽഘാടനം ചെയ്തു. മഹിള കോൺഗ്രസ്സ് മണ്ഡലം പ്രസിഡൻറ് റോഷ്നി എൽദോ അധ്യക്ഷം വഹിച്ചു. ജോബി മാത്യു ,കെ.ജെ. മാത്യു ,ഷൈമി വർഗീസ്, ഷോ ജറോയി, റ്റി.കെ സാബു, ജോസ്. എ. പോൾ, സോഫി രാജൻ, വത്സ വേലായുധൻ ഡോളി ബാബു.രജിത, അനാമിക ശിവൻ, സാലി ബിജോയ്.ബിജു ജേക്കബ് ‘സോമി ബിജു. എന്നിവർ പ്രസംഗിച്ചു.

Tags:

You Might also Like

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മംഗളം ന്യൂസിൻ്റേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.