പ്രതിഷേധം

ന്യൂസ് ഡെസ്ക്ക് - - Leave a Comment

മൂവാറ്റുപുഴ >>>കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് വാളകം യൂണിറ്റ്  ദളിത് പെൺകുട്ടിയെ ക്രൂര ബലാ ത്സംഗം ചെയ്ത് നാവറുത്ത് നട്ടെല്ലു തകർത്തു കൊലപ്പെടുത്തിയതിനെ തിരെ പ്രതിഷേധം രേഖപ്പെടുത്തി.  പ്രസിഡന്റ്  കെ. കെ  ദിവാകരൻ, സെക്രട്ടറി കെ.കെ മാത്തുക്കുട്ടി, സജി സി കർത്ത , കെ.പി. ഹരിദാസ് , സി. യു. ചന്ദ്രൻ എന്നിവർ പങ്കെടുത്തു.

ന്യൂസ് ഡെസ്ക്ക്

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →

Leave a Reply

Your email address will not be published. Required fields are marked *